LiveTV

Live

Kerala

മസാല ബോണ്ട് വഴി വിദേശ പണം സമാഹരിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് മുന്‍ എ.ജി ജെയിംസ് കെ ജോസഫ്

കിഫ്ബി ഇപ്പോള്‍ പിന്തുടരുന്ന മാതൃക കേരളത്തെ കടക്കെണിയില്‍ കുരുക്കും, മോട്ടോര്‍ വാഹന സെസ് കൊണ്ട് വായ്‍പ തിരിച്ചടവ് നടക്കില്ലെന്നും ജെയിംസ് കെ ജോസഫ് മീഡിയാവണിനോട് പറഞ്ഞു.

മസാല ബോണ്ട് വഴി വിദേശ പണം സമാഹരിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് മുന്‍ എ.ജി ജെയിംസ് കെ ജോസഫ്

കിഫ്ബി വിദേശത്ത് നിന്ന് മസാല ബോണ്ട് വഴി പണം സമാഹരിക്കുന്നത് ഭരണ ഘടനാ വിരുദ്ധമെന്ന് മുന്‍ എ.ജി ജെയിംസ് കെ ജോസഫ്. പ്രതിസന്ധിയിൽ നില്‍ക്കുമ്പോള്‍ വീണ്ടും കടമെടുക്കുന്ന കിഫ്ബി മാതൃകയല്ലെന്നും മുന്‍ എ.ജി മീഡിയവണിനോട് പറഞ്ഞു. കിഫ്ബി ഇപ്പോള്‍ പിന്തുടരുന്ന മാതൃക കേരളത്തെ കടക്കെണിയില്‍ കുരുക്കും, മോട്ടോര്‍ വാഹന സെസ് കൊണ്ട് വായ്‍പ തിരിച്ചടവ് നടക്കില്ലെന്നും ജെയിംസ് കെ ജോസഫ് മീഡിയാവണിനോട് പറഞ്ഞു.

Watch video