LiveTV

Live

Kerala

മുന്‍ എറണാകുളം കലക്ടര്‍ രാജമാണിക്യത്തിനെതിരെ അഴിമതിക്കേസില്‍ അന്വേഷണം

മുൻ എറണാകുളം ജില്ലാ കളക്ടർ എം.ജി രാജമാണിക്യത്തിനെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം അന്വേഷണം നടത്തുവാൻ സർക്കാർ അനുമതി നൽകി.

മുന്‍ എറണാകുളം കലക്ടര്‍ രാജമാണിക്യത്തിനെതിരെ അഴിമതിക്കേസില്‍ അന്വേഷണം

മുൻ എറണാകുളം ജില്ലാ കളക്ടർ എം.ജി രാജമാണിക്യത്തിനെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം അന്വേഷണം നടത്തുവാൻ സർക്കാർ അനുമതി നൽകി. കൊച്ചി മെട്രോക്കുവേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം നടത്തുക. കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എം.ഡിയാണ് രാജമാണിക്യം.