LiveTV

Live

Kerala

സി.എ.ജി റിപ്പോര്‍ട്ട് അന്തിമമെന്ന് മന്ത്രി തോമസ് ഐസക്

കിഫ്ബി വായ്പ്പകള്‍ ഓഫ് ബജറ്റ് വായ്പ്പകളാണെന്നാണ് സി.എ.ജി നിലപാട്. കിഫ്ബിയിലേക്കുള്ള ബജറ്റിന് പുറത്തുള്ള കടമെടുക്കലല്ല

സി.എ.ജി റിപ്പോര്‍ട്ട് അന്തിമമെന്ന്  മന്ത്രി തോമസ് ഐസക്

സി.എ.ജി റിപ്പോര്‍ട്ട് അന്തിമമെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ്‍ ഐസക്. കിഫ്ബി വായ്പ്പകള്‍ ഓഫ് ബജറ്റ് വായ്പ്പകളാണെന്നാണ് സി.എ.ജി നിലപാട്. കിഫ്ബിയിലേക്കുള്ള ബജറ്റിന് പുറത്തുള്ള കടമെടുക്കലല്ല. കിഫ്ബി സര്‍ക്കാറിന് ബാധ്യതയാകുമെന്നാണ് സി.എ.ജി നിലപാട്. കിഫ്ബിയുടെ വായ്പ്പ പ്രത്യക്ഷ ബാധ്യതയാകില്ലെന്ന് ധനമന്ത്രി. കിഫ്ബിയുടെ പണം സര്‍ക്കാരിന്‍റെ അക്കൌണ്ടിലേക്ക് വരുന്നില്ലെന്നും തോമസ് ഐസക് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.