LiveTV

Live

Kerala

തോമസ് ഐസക് ഭീതി കാരണം വിവാദമുണ്ടാക്കുന്നു: കിഫ്ബി കേസിലെ പരാതിക്കാരന്‍

സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന കണ്‍വീനര്‍ ആണ് രഞ്ജിത്.

തോമസ് ഐസക് ഭീതി കാരണം വിവാദമുണ്ടാക്കുന്നു: കിഫ്ബി കേസിലെ പരാതിക്കാരന്‍

ധനമന്ത്രി തോമസ് ഐസകിന് ഭീതിയുള്ളത് കൊണ്ടാണ് രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്ന് കിഫ്ബി കേസിലെ പരാതിക്കാരന്‍ രഞ്ജിത്ത് കാർത്തികേയൻ. കിഫ്ബിക്കെതിരെ പരാതി നൽകിയതിൽ രാഷ്ട്രീയമില്ല. കേസിൽ അഭിഭാഷകനായി മാത്യു കുഴൽനാടൻ തന്നെ തുടരുമെന്നും രഞ്ജിത്ത് മീഡിയവണിനോട് പറഞ്ഞു. സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന കണ്‍വീനര്‍ ആണ് രഞ്ജിത്.