LiveTV

Live

Kerala

അഴിമതി പുറത്തുവരാതിരിക്കാനാണ് സർക്കാർ സി.എ.ജി ഓഡിറ്റ് എതിര്‍ക്കുന്നതെന്ന് വി. മുരളീധരന്‍

സ്വര്‍ണക്കടത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതിയ പിണറായി കിഫ്ബിയില്‍ കേന്ദ്രഅന്വേഷനം അവശ്യപ്പെടാത്തത് എന്തുകൊണ്ടെന്നും മുരളീധരന്‍ ചോദിച്ചു

അഴിമതി പുറത്തുവരാതിരിക്കാനാണ് സർക്കാർ സി.എ.ജി ഓഡിറ്റ് എതിര്‍ക്കുന്നതെന്ന് വി. മുരളീധരന്‍

കിഫ്ബി‍യിലെ സി.എ.ജി ഓഡിറ്റിനെ സർക്കാർ എതിർക്കുന്നത് അഴിമതി പുറത്തു വരാതിരിക്കാനാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്വര്‍ണക്കടത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതിയ പിണറായി കിഫ്ബിയില്‍ കേന്ദ്രഅന്വേഷനം അവശ്യപ്പെടാത്തത് എന്തുകൊണ്ടെന്നും മുരളീധരന്‍ ചോദിച്ചു. കോണ്‍ഗ്രസും ആർ.എസ്.എസും ഗൂഢാലോചന നടത്തിയാണ് ഹൈക്കോടതിയില്‍ കേസ് നല്‍കിയതെന്ന തോമസ് ഐസകിന്‍റെ വാദം മുരളീധരന്‍ തള്ളി.