LiveTV

Live

Kerala

എന്‍ട്രന്‍സ് പരീക്ഷയില്‍ കുട്ടിക്ക് സ്കോര്‍ കുറഞ്ഞുപോകുമോ എന്ന് ആശങ്കപ്പെടുന്ന രക്ഷിതാവാണോ നിങ്ങള്‍?

രക്ഷിതാക്കള്‍ക്ക് മക്കളുടെ പഠനത്തെ മനസ്സിലാക്കാനും വിലയിരുത്താനും ഈസി എന്‍ട്രന്‍സ് പ്ലസ് സഹായിക്കും.

എന്‍ട്രന്‍സ് പരീക്ഷയില്‍ കുട്ടിക്ക് സ്കോര്‍ കുറഞ്ഞുപോകുമോ എന്ന് ആശങ്കപ്പെടുന്ന രക്ഷിതാവാണോ നിങ്ങള്‍?

എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് കുട്ടികളാണെങ്കിലും ടെന്‍ഷന്‍ മുഴുവന്‍ മാതാപിതാക്കള്‍ക്കാണെന്ന് സാധാരണ പറയാറുണ്ട്. കുട്ടികളുടെ ഭാവിയിലുള്ള ആശങ്ക മുഴുവന്‍, പഠിക്കാനുള്ള സമ്മര്‍ദ്ദം കുട്ടികളില്‍ ചെലുത്തിയാണ് മിക്ക രക്ഷിതാക്കളും തീര്‍ക്കുന്നത്. റാങ്ക് കിട്ടിയില്ലെങ്കില്‍ ഉദ്ദേശിച്ച കോഴ്സിന് അഡ്‍മിഷന്‍ കിട്ടില്ല, സ്കോര്‍ കുറഞ്ഞുപോയാല്‍ ഇനിയും കോച്ചിംഗിന് കാശു ചെലവാക്കാന്‍ വയ്യ, തുടങ്ങി നിരവധി ആധികളിലൂടെയാണ് കുട്ടികളുടെ എന്‍ട്രന്‍സ് കോച്ചിംഗ് കാലഘട്ടത്തില്‍ പല രക്ഷിതാക്കളും ജീവിതം പോലും. നല്ല കോച്ചിംഗ് കിട്ടാന്‍ വേണ്ടി അത്തരം പ്രശസ്തമായ സ്ഥാപനങ്ങളില്‍ ചേര്‍ന്ന്, താമസം പോലും അതിനടുത്തേക്ക് മാറ്റാന്‍ തയ്യാറാകുന്നവരാണ് ചില മാതാപിതാക്കള്‍.

എന്‍ട്രന്‍സ് പരീക്ഷയില്‍ കുട്ടിക്ക് സ്കോര്‍ കുറഞ്ഞുപോകുമോ എന്ന് ആശങ്കപ്പെടുന്ന രക്ഷിതാവാണോ നിങ്ങള്‍?

പക്ഷേ, എന്‍ട്രന്‍സ് പരീക്ഷയെന്ന കടമ്പ കടക്കാന്‍ മാതാപിതാക്കളായാലും കുട്ടികളായാലും ഇത്രയൊന്നും ആശങ്കപ്പെടേണ്ട യാതൊരു ആവശ്യവുമില്ല. കുട്ടികള്‍ പഠിക്കട്ടെ, അതിനവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന നല്‍കിയാല്‍ മാത്രം മതി. പരീക്ഷയ്ക്ക് നല്ല സ്കോര്‍ നേടാന്‍‌ കുട്ടികള്‍ പഠിച്ചാല്‍ മാത്രം പോര. പരീക്ഷ എഴുതിയെഴുതി തഴക്കം വരേണ്ടതുണ്ട്. പരീക്ഷയെഴുതുന്നതിലെ പിഴവുകള്‍ മനസ്സിലാക്കേണ്ടതുണ്ട്. അതിന് വീണ്ടും വീണ്ടും പരീക്ഷ എഴുതി എഴുതി പരിശീലിക്കേണ്ടതുണ്ട്. അതിന് കുട്ടികളെ സഹായിക്കും ഈസി എന്‍ട്രന്‍സ് ആപ്പ്.

പരീക്ഷകള്‍ എഴുതിയെഴുതി എന്‍ട്രന്‍സിനെ കീഴ്‍പ്പെടുത്താന്‍ ഈസി എന്‍ട്രന്‍സ് പ്ലസ്
Also Read

പരീക്ഷകള്‍ എഴുതിയെഴുതി എന്‍ട്രന്‍സിനെ കീഴ്‍പ്പെടുത്താന്‍ ഈസി എന്‍ട്രന്‍സ് പ്ലസ്

എന്‍ട്രന്‍സ് പരീക്ഷയില്‍ കുട്ടിക്ക് സ്കോര്‍ കുറഞ്ഞുപോകുമോ എന്ന് ആശങ്കപ്പെടുന്ന രക്ഷിതാവാണോ നിങ്ങള്‍?

രക്ഷിതാക്കള്‍ക്ക് മക്കളുടെ പഠനത്തെ മനസ്സിലാക്കാനും വിലയിരുത്താനും ഈസി എന്‍ട്രന്‍സ് പ്ലസ് സഹായിക്കും. കഴിഞ്ഞ രണ്ടുമണിക്കൂറായി താന്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് ഒരു കുട്ടി പറഞ്ഞാല്‍, രക്ഷിതാക്കള്‍ക്ക് ഈസി എന്‍ട്രന്‍സ് ആപ്പില്‍ കയറി നോക്കി, റീസന്‍റ് ആക്ടിവിറ്റി പരിശോധിച്ചാല്‍ കഴിഞ്ഞ രണ്ടുമണിക്കൂറായി കുട്ടി എന്തൊക്കെയാണ് പഠിച്ചതും പ്രാക്ടീസ് ചെയ്തതും എന്ന് മനസ്സിലാക്കാന്‍ കഴിയും. കുട്ടി ഏതൊക്കെ പരീക്ഷകള്‍ അറ്റന്‍ഡ് ചെയ്തു, ഏതൊക്കെ നോട്ട്സ് ആണ് വായിച്ചത്, എത്ര നേരം അതില്‍ ചെലവഴിച്ചു, പരീക്ഷ നടത്തിയിട്ട് എത്ര മാര്‍ക്ക് നേടി തുടങ്ങി, ഒരു വിശദമായ റിപ്പോര്‍ട്ടു തന്നെ രക്ഷിതാവിന് ഒരൊറ്റ ക്ലിക്കില്‍ കിട്ടും.

എന്‍ട്രന്‍സ് പരീക്ഷയില്‍ കുട്ടിക്ക് സ്കോര്‍ കുറഞ്ഞുപോകുമോ എന്ന് ആശങ്കപ്പെടുന്ന രക്ഷിതാവാണോ നിങ്ങള്‍?

രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ എന്‍ട്രന്‍സ് പഠനത്തിന്‍റെ കാര്യത്തില്‍ ഒരു കൃത്യമായ ഐഡിയ കിട്ടാനും കുട്ടികളുടെ പഠന നിലവാരം വിലയിരുത്താനും ഇതുവഴി സാധിക്കും. രക്ഷിതാക്കള്‍ക്ക് വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്‍റെ പ്ലാറ്റ്ഫോം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

എന്‍ട്രന്‍സ് പരീക്ഷയില്‍ കുട്ടിക്ക് സ്കോര്‍ കുറഞ്ഞുപോകുമോ എന്ന് ആശങ്കപ്പെടുന്ന രക്ഷിതാവാണോ നിങ്ങള്‍?

ഈസി എന്‍ട്രന്‍സ് പ്ലസ് ആപ്പിലേക്ക് രജിസ്റ്റർ ചെയ്യാൻ https://easyentrance.plus/