LiveTV

Live

Kerala

പൊലീസ് വേഷത്തിലെത്തിയ കൊള്ളസംഘം യാത്രക്കാരെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

പൊലീസ് വേഷത്തിലെത്തിയവരാണ് വ്യാപാരിയെ കൊള്ളയടിച്ചത്

പൊലീസ് വേഷത്തിലെത്തിയ കൊള്ളസംഘം യാത്രക്കാരെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

പാലക്കാട് കൊള്ളസംഘം യാത്രക്കാരെ ആക്രമിച്ച് കാറ് തട്ടിയെടുത്തു. പുതുശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പൊലീസ് വേഷത്തിലെത്തിയവരാണ് വ്യാപാരിയെ കൊള്ളയടിച്ചത്. തിരുപ്പൂരില്‍ നിന്ന് മടങ്ങി വരുന്നതിനിടെയാണ് വ്യാപാരികളായ മുനീർ, നവനീത് എന്നിവർക്ക് നേരെ ആക്രമണം ഉണ്ടായത്.