LiveTV

Live

Kerala

ഖാലിദിന് നയതന്ത്ര പരിരക്ഷ ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം

ഖാലിദിന് ഇന്ത്യയിലെ നിയമങ്ങൾ ബാധകമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി

ഖാലിദിന് നയതന്ത്ര പരിരക്ഷ ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം

യു.എ.ഇ കോൺസുലേറ്റിലെ അക്കൗണ്ടന്‍റ് ഖാലിദിന് നയതന്ത്ര പരിരക്ഷ ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം. ഖാലിദിന് ഇന്ത്യയിലെ നിയമങ്ങൾ ബാധകമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിദേശ കറൻസി കടത്ത് കേസിൽ ഖാലിദിനെ പ്രതിയാക്കാൻ കസ്റ്റംസ് അനുമതി തേടിയിരുന്നു. ഖാലിദിന് നയതന്ത്ര പരിരക്ഷില്ലെന്ന എം.ഇ.എയുടെ കത്ത് കസ്റ്റംസ് കോടതിയില്‍ ഹാജരാക്കി.