LiveTV

Live

Kerala

അമ്മയും മക്കളും വീടിനുള്ളില്‍ മരിച്ച നിലയില്‍

അമ്മയും മൂന്ന് ആണ്‍മക്കളെയുമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞെട്ടിക്കുളം സ്വദേശി രഹ്‍നയും മക്കളുമാണ് മരിച്ചത്

അമ്മയും മക്കളും വീടിനുള്ളില്‍ മരിച്ച നിലയില്‍

മലപ്പുറം പോത്തുകല്ലില്‍ അമ്മയേയും മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയും മൂന്ന് ആണ്‍മക്കളെയുമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞെട്ടിക്കുളം സ്വദേശി രഹ്‍നയും മക്കളുമാണ് മരിച്ചത്. തൂങ്ങിമരണമെന്നാണ് പ്രഥമിക നിഗമനം. കുടുംബവഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതെന്നാണ് സൂചന.