LiveTV

Live

Kerala

ബിനീഷ് കോടിയേരിയെ ബംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കി

കേസിൽ ഇഡിക്ക് പുറമെ നാർകോടിക്സ് കണ്‍ട്രോൾ ബ്യൂറോയും ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്

ബിനീഷ് കോടിയേരിയെ  ബംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കി

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കോടതിയിൽ ഹാജരാക്കി.

കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ബംഗളൂരു സിറ്റി സെഷൻസ് കോടതിയിലാണ് ബിനീഷിനെ ഹാജരാക്കിയത്. കേസിൽ ഇഡിക്ക് പുറമെ നാർകോടിക്സ് കണ്‍ട്രോൾ ബ്യൂറോയും ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്.