LiveTV

Live

Kerala

വാളയാര്‍ പീഡനക്കേസിലെ മുന്‍പ്രതി തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ ചേർത്തലയിലെ വീട്ടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടത്. കേസിലെ മൂന്നാം പ്രതിയായിരുന്ന പ്രദീപ് കുമാറിനെ പോക്സോ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

വാളയാര്‍ പീഡനക്കേസിലെ മുന്‍പ്രതി തൂങ്ങിമരിച്ച നിലയില്‍

വാളയാർ പീഡനക്കേസ് പ്രതിയായിരുന്ന പ്രദീപ്കുമാർ തൂങ്ങി മരിച്ച നിലയിൽ. ആലപ്പുഴ ചേർത്തലയിലെ വീട്ടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടത്. കേസിലെ മൂന്നാം പ്രതിയായിരുന്ന പ്രദീപ് കുമാറിനെ പോക്സോ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.