LiveTV

Live

Kerala

ബിനോയ് കോടിയേരിയുടെ ഹരജി കര്‍ണാടക ഹൈക്കോടതി മാറ്റിവെച്ചു

തിയ്യതി പ്രഖ്യാപിക്കാതെയാണ് കര്‍ണാടക ഹൈക്കോടതി ഹരജി മാറ്റി വെച്ചത്

ബിനോയ് കോടിയേരിയുടെ ഹരജി കര്‍ണാടക ഹൈക്കോടതി മാറ്റിവെച്ചു

സഹോദരന്‍ ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിക്കണമെന്ന് കാണിച്ച് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹരിജി കോടതി മാറ്റി വെച്ചു. തിയ്യതി പ്രഖ്യാപിക്കാതെയാണ് കര്‍ണാടക ഹൈക്കോടതി ഹരജി മാറ്റി വെച്ചത്. ജാമ്യാപേക്ഷയുള്ളതിനാല്‍ ഹരജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.