LiveTV

Live

Kerala

കടുവയെ കണ്ടെത്തി; മയക്കുവെടി വെച്ചു

നെയ്യാര്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്നും രക്ഷപ്പെട്ട കടുവയെ കണ്ടെത്തി മയക്കുവെടി വെച്ചു. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്ക് വെടിവെച്ചത്

കടുവയെ കണ്ടെത്തി; മയക്കുവെടി വെച്ചു

നെയ്യാര്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്നും രക്ഷപ്പെട്ട കടുവയെ കണ്ടെത്തി മയക്കുവെടി വെച്ചു. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്ക് വെടിവെച്ചത്. പാർക്കിനുള്ളിലെ കൂട് തുറന്ന് പുറത്ത് ചാടിയ കടുവ വനപാലകരേയും പോലീസിനെയും ഇന്നലെ മുതല്‍ വട്ടംകറക്കുകയാണ്. കടുവ ഡാമിലേക്ക് ചാടിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ കടുവ പാര്‍ക്കില്‍ തന്നെയുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിക്കുകയായിരുന്നു.

Watch Video: