LiveTV

Live

Kerala

സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ വാഹനം സ്വര്‍ണക്കളളക്കടത്തിന് ഉപയോഗിച്ചെന്ന് കെ. സുരേന്ദ്രന്‍

'വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ച ദിവസം ഈ വാഹനം ബംഗളുരുവിലേക്ക് പോയി. സ്പോര്‍ട്സ്കൌണ്‍സില്‍ പ്രസിഡന്‍റ് മേഴ്സിക്കുട്ടന്‍റെ പി.എ സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടതായി അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചു'

സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ വാഹനം സ്വര്‍ണക്കളളക്കടത്തിന് ഉപയോഗിച്ചെന്ന് കെ. സുരേന്ദ്രന്‍

സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ വാഹനം സ്വര്‍ണക്കളളക്കടത്തിന് ഉപയോഗിച്ചെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍. വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ച ദിവസം ഈ വാഹനം ബംഗളുരുവിലേക്ക് പോയി. സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്‍റ് മേഴ്സിക്കുട്ടന്‍റെ പി.എ സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടതായി അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം ആരോപണം മേഴ്സി കുട്ടന്‍ നിഷേധിച്ചു.