LiveTV

Live

Kerala

എം. ശിവശങ്കര്‍, യു.വി ജോസ്, സന്തോഷ് ഈപ്പന്‍ എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യുന്നു

ശിവശങ്കറിന്‍റെ ക്യാബിനില്‍ വെച്ചാണ് യു.വി ജോസിനെ പരിചയപ്പെട്ടതെന്ന് യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍റെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു

എം. ശിവശങ്കര്‍,  യു.വി ജോസ്,  സന്തോഷ് ഈപ്പന്‍ എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യുന്നു

ലൈഫ് മിഷന്‍ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ് യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഫോഴ്സമെന്‍റ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യല്‍. ശിവശങ്കറിന്‍റെ ക്യാബിനില്‍ വെച്ചാണ് യു.വി ജോസിനെ പരിചയപ്പെട്ടതെന്ന് യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍റെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.