LiveTV

Live

Kerala

സെക്രട്ടറിയേറ്റിന് അതീവ സുരക്ഷ ഏര്‍പ്പെടുത്തി

വി.ഐ.പി പ്രവേശനത്തിന് മാത്രം പ്രത്യേക ഗേറ്റ് ഏര്‍പ്പെടുത്തി. ഇതുവഴി സെക്രട്ടറിയേറ്റ് ജീവനക്കാർക്കും പൊതുജനത്തിനും പ്രവേശനം ഇല്ല

സെക്രട്ടറിയേറ്റിന് അതീവ സുരക്ഷ ഏര്‍പ്പെടുത്തി

സെക്രട്ടറിയേറ്റിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. വി.ഐ.പി പ്രവേശനത്തിന് മാത്രം പ്രത്യേക ഗേറ്റ് ഏര്‍പ്പെടുത്തി. ഇതുവഴി സെക്രട്ടറിയേറ്റ് ജീവനക്കാർക്കും പൊതുജനത്തിനും പ്രവേശനം ഇല്ല. പൊതുജനങ്ങൾക്ക് പാസ്സ് നിർബന്ധമാക്കി. പാസ്സ് ഉള്ളവരെ സുരക്ഷ ഉദ്യോഗസ്ഥർ അതാത് ഓഫീസുകളിൽ എത്തിക്കും. ക്യു.ആര്‍ കോഡിങ്ങും, സ്കാനർ സംവിധാനവുമടക്കം ഏർപ്പെടുത്തി പ്രവേശനം നിയന്ത്രിക്കും.