LiveTV

Live

Kerala

വീടിന് മുന്നില്‍ ബിജെപി അക്രമം, ഭീഷണി മുഴക്കി താമര വരച്ച് വെച്ചെന്ന് അനില്‍ അക്കര

പ്രതികളെ പൊലീസ് പിടിച്ച് കൊണ്ട് പോയെന്നും താമര മായ്ച്ച് കളഞ്ഞിട്ടുണ്ടെന്നും അനില്‍ അക്കര പിന്നീട് വ്യക്തമാക്കി

വീടിന് മുന്നില്‍ ബിജെപി അക്രമം, ഭീഷണി മുഴക്കി താമര വരച്ച് വെച്ചെന്ന് അനില്‍ അക്കര

ബി.ജെ.പിക്കാര്‍ തന്‍റെ വീടിന് മുന്നില്‍ അക്രമം നടത്തിയെന്ന് അനില്‍ അക്കര എം.എല്‍.എ. വീടിന് മുന്നില്‍ ഭീഷണി മുഴക്കി താമര വരച്ച് വെച്ചെന്നും അനില്‍ അക്കര പറഞ്ഞു.

‘ഈ സമയം എന്റെ വീടിനു മുന്നില്‍ ബി.ജെ.പി അക്രമം, വീടിന് മുന്നില്‍ ഭീഷണി മുഴക്കി താമര വരച്ചു- അനില്‍ അക്കര ഫേസ് ബുക്കില്‍ കുറിച്ചു.

പ്രതികളെ പൊലീസ് പിടിച്ച് കൊണ്ട് പോയെന്നും താമര മായ്ച്ച് കളഞ്ഞിട്ടുണ്ടെന്നും അനില്‍ അക്കര പിന്നീട് വ്യക്തമാക്കി. ബി.ജെ.പിക്കാരാണ് നാട്ടിലെ പ്രധാന കഞ്ചാവ് വലിക്കാരെന്നും അനില്‍ അക്കര പറഞ്ഞു.

ഈ സമയം എന്റെ വീടിനു മുന്നിൽ ബിജെപി അക്രമം., വീടിമുന്നിൽ ഭീഷണി മുഴക്കി താമര വരച്ചു.

Posted by ANIL Akkara M.L.A on Sunday, October 25, 2020