LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസ്; വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി തള്ളി

വിചാരാണ നിര്‍ത്തിവെക്കില്ലെന്ന് പ്രത്യേക സി.ബി.ഐ കോടതി. നേരത്തെ ഇതേ വിചാരണ കോടതിയില്‍ നിന്നും ഇരക്ക് നീതി കിട്ടില്ലെന്നും അതുകൊണ്ട് വിചാരണ നിര്‍ത്തിവെക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു

നടിയെ ആക്രമിച്ച കേസ്; വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി തള്ളി. വിചാരാണ നിര്‍ത്തിവെക്കില്ലെന്ന് പ്രത്യേക സി.ബി.ഐ കോടതി. നേരത്തെ ഇതേ വിചാരണ കോടതിയില്‍ നിന്നും ഇരക്ക് നീതി കിട്ടില്ലെന്നും അതുകൊണ്ട് വിചാരണ നിര്‍ത്തിവെക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് ഇപ്പോള്‍ പ്രത്യേക സി.ബി.ഐ കോടതി ഹരജി തള്ളിയിരിക്കുന്നത്. വിചാരണ നിര്‍ത്തിവെക്കില്ലെന്നും കോടതി പറഞ്ഞു.