Top

നീറ്റ് പരീക്ഷ; ചരിത്ര വിജയവുമായി വീണ്ടും ക്യുബെറ്റ മെര്‍ക്കുറി അക്കാദമി

അക്കാദമിയിലെ 18 വിദ്യാര്‍ഥികള്‍ 600ലധികം മാര്‍ക്ക് നേടി

MediaOne Logo

Web Desk

Web Desk

  • Updated:

    2020-10-20 13:13:48.0

Published:

20 Oct 2020 1:13 PM GMT

നീറ്റ് പരീക്ഷ; ചരിത്ര വിജയവുമായി വീണ്ടും ക്യുബെറ്റ മെര്‍ക്കുറി അക്കാദമി
X

മികച്ച വിജയം കരസ്ഥമാക്കാന്‍ വര്‍ഷങ്ങളുടെ പാരമ്പര്യം ആവശ്യമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് കോഴിക്കോടുള്ള ക്യുബെറ്റ മെര്‍ക്കുറി അക്കാദമി ഓഫ് സയന്‍സ്. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ ക്യുബെറ്റയിലെ വിദ്യാര്‍ഥികള്‍ നേടിയത് തിളക്കമാര്‍ന്ന വിജയമാണ്.

അക്കാദമിയിലെ 18 വിദ്യാര്‍ഥികള്‍ 600ലധികം മാര്‍ക്ക് നേടി. 700ല്‍ 676 മാര്‍ക്ക് നേടിയ ബാസിമ അഖിലേന്ത്യ തലത്തില്‍ 224ാം റാങ്ക് നേടി. പ്രവേശന പരീക്ഷകളില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും ശാസ്ത്രീയമായി പഠിക്കാനുള്ള പഠനരീതിയാണ് ക്യുബെറ്റയുടെ പ്രത്യേകത. ഇത് പരീക്ഷയെ നിര്‍ഭയം നേരിടാനും സമയബന്ധിതമായി ഉത്തരങ്ങള്‍ നല്‍കാനും വിദ്യാര്‍ഥികളെ സജ്ജരാക്കുന്നു. ക്യുബെറ്റയിലെ പ്രഗത്ഭരായ അധ്യാപകര്‍ തയ്യാറാക്കിയ ലോകത്തിന്റെ ഏത് കോണില്‍ വച്ചും ഉപയോഗിക്കാവുന്ന Q Al App രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പഠനം ഏറെ സുഖകരമാക്കുന്നു.

കൂടാതെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക കൌണ്‍സലിംഗ്, മെന്ററിംഗ് ക്ലാസുകള്‍, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയവ ക്യുബെറ്റയുടെ മാത്രം പ്രത്യേകതയാണ്. ഫോണ്‍:9645766668, 7829662223

TAGS :

Next Story