LiveTV

Live

Kerala

''ശിവശങ്കറിന്‍റെ അസുഖം തട്ടിപ്പ്, എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ''

വേദന സംഹാരി കഴച്ചാല്‍ മാറാവുന്ന നടുവേദന മാത്രമാണ് ശിവശങ്കറിനുണ്ടായിരുന്നത്.

''ശിവശങ്കറിന്‍റെ അസുഖം തട്ടിപ്പ്, എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ''

ശിവശങ്കറിന്‍റെ അസുഖം തട്ടിപ്പാണെന്ന് കസ്റ്റംസ്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദന സംഹാരി കഴച്ചാല്‍ മാറാവുന്ന നടുവേദന മാത്രമാണ് ശിവശങ്കറിനുണ്ടായിരുന്നത്. എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യങ്ങളുള്ളത്.