LiveTV

Live

Kerala

യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി

അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയ കാര്യങ്ങളൊന്നും ചര്‍ച്ചയായില്ലെന്ന് തങ്ങള്‍ പറഞ്ഞു

യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി

യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി. കൊണ്ടോട്ടി മുണ്ടക്കുളത്തുളത്തുള്ള ജിഫ്രി തങ്ങളുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയ കാര്യങ്ങളൊന്നും ചര്‍ച്ചയായില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്ത ശേഷം പ്രമുഖ വ്യക്തികളെ കാണുന്നതിന്‍റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് എം.എം ഹസന്‍ പ്രതികരിച്ചു.

യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി