LiveTV

Live

Kerala

യു.എ.ഇ കോണ്‍സുലേറ്റുമായുള്ള പോയിന്‍റ് ഓഫ് കോണ്‍ടാക്റ്റായി മുഖ്യമന്ത്രി തന്നെ ചുമതലപ്പെടുത്തിയെന്ന് ശിവശങ്കറിന്‍റെ മൊഴി

മുഖ്യമന്ത്രിയോടൊപ്പം സ്വപ്നയെ കണ്ടതായി ഓര്‍ക്കുന്നില്ല. കള്ളക്കടത്ത് സ്വര്‍ണം വിട്ടുകിട്ടാന്‍ സ്വപ്ന ബന്ധപ്പെട്ടിരുന്നുവെന്നും ശിവശങ്കര്‍ ഇ.ഡിക്ക് നല്‍കിയ മൊഴിയിലുണ്ട്

യു.എ.ഇ കോണ്‍സുലേറ്റുമായുള്ള പോയിന്‍റ് ഓഫ് കോണ്‍ടാക്റ്റായി മുഖ്യമന്ത്രി തന്നെ ചുമതലപ്പെടുത്തിയെന്ന് ശിവശങ്കറിന്‍റെ മൊഴി

യു.എ.ഇ കോണ്‍സുലേറ്റുമായുള്ള പോയിന്‍റ് ഓഫ് കോണ്‍ടാക്റ്റായി മുഖ്യമന്ത്രി തന്നെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മൊഴി നല്‍കി. മുഖ്യമന്ത്രിയോടൊപ്പം സ്വപ്നയെ കണ്ടതായി ഓര്‍ക്കുന്നില്ല. കള്ളക്കടത്ത് സ്വര്‍ണം വിട്ടുകിട്ടാന്‍ സ്വപ്ന ബന്ധപ്പെട്ടിരുന്നുവെന്നും ശിവശങ്കര്‍ ഇ.ഡിക്ക് നല്‍കിയ മൊഴിയിലുണ്ട്. എം.ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്‍റിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് മീഡിയ വണിന് ലഭിച്ചു.