LiveTV

Live

Kerala

മുങ്ങാന്‍ പോകുന്ന കപ്പലിലാണ് ജോസ് കെ മാണി കയറുന്നത്, മുന്നണിയെ ബാധിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

ഇടത് മുന്നണി മുങ്ങാൻ പോകുന്ന കപ്പലാണ്, കയറിയവർക്ക് നഷ്ടമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല, ജനങ്ങൾ ജോസ് കെ മാണിക്കൊപ്പം ഉണ്ടാകില്ലെന്നും കുഞ്ഞാലികുട്ടി

മുങ്ങാന്‍ പോകുന്ന കപ്പലിലാണ് ജോസ് കെ മാണി കയറുന്നത്, മുന്നണിയെ ബാധിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

ജോസ് കെ മാണി യു.ഡി.എഫ് വിട്ടത് മുന്നണിയെ ബാധിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. ഇടത് മുന്നണി മുങ്ങാൻ പോകുന്ന കപ്പലാണ്, കയറിയവർക്ക് നഷ്ടമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല, ജനങ്ങൾ ജോസ് കെ മാണിക്കൊപ്പം ഉണ്ടാകില്ലെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

Watch Video: