LiveTV

Live

Kerala

ലൈഫ് ക്രമക്കേടില്‍ പണമിടപാട് സ്ഥിരീകരിച്ച് ബാങ്കുകൾ

കൊച്ചിയിൽ ഫെഡറൽ ബാങ്കിലും, ആക്സിസ് ബാങ്കിലുമായി 7 കോടി രൂപയെത്തി. ഇതിൽ നിന്നാണ് കമ്മീഷൻ നൽകാനുള്ള 4.20 കോടി രൂപ യുണിടാക് പിൻവലിച്ചത്. ബാങ്ക് മാനേജർമാരുടെ മൊഴി വിജിലൻസ് സംഘം രേഖപ്പെടുത്തി

ലൈഫ് ക്രമക്കേടില്‍ പണമിടപാട് സ്ഥിരീകരിച്ച് ബാങ്കുകൾ

ലൈഫ് ക്രമക്കേടില്‍ പണമിടപാട് സ്ഥിരീകരിച്ച് ബാങ്കുകൾ. കോൺസുലേറ്റിൽ നിന്ന് ആദ്യ ഗഡു എത്തിയത് രണ്ട് ബാങ്കുകളിലേക്ക്. കൊച്ചിഫെഡറൽ ബാങ്കിലും, ആക്സിസ് ബാങ്കിലുമായി 7 കോടി രൂപയെത്തി.

ഫ്ലാറ്റ് നിർമ്മാണത്തിനുള്ള 5 കോടിയും, ആശുപത്രിക്കായുള്ള 2 കോടി രൂപയും പ്രത്യേകമായാണ് എത്തിയത്. ഇതിൽ നിന്നാണ് കമ്മീഷൻ നൽകാനുള്ള 4.20 കോടി രൂപ യുണിടാക് പിൻവലിച്ചത്. ബാങ്ക് മാനേജർമാരുടെ മൊഴി വിജിലൻസ് സംഘം രേഖപ്പെടുത്തി.

updating...