LiveTV

Live

Kerala

നിങ്ങളന്വേഷിക്കുന്ന ബിസിനസ് സ്കൂള്‍ ഇപ്പോള്‍ നിങ്ങളുടെ തൊട്ടടുത്ത്

ബ്രിട്ടണിലും യുഎഇയിലും വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള AI International College ഈ വര്‍ഷം മുതല്‍ ഇന്‍കെല്‍ എഡ്യുസിറ്റിയില്‍ തങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയിരിക്കയാണ്.

നിങ്ങളന്വേഷിക്കുന്ന ബിസിനസ് സ്കൂള്‍ ഇപ്പോള്‍ നിങ്ങളുടെ തൊട്ടടുത്ത്

ഡിഗ്രിക്ക് ശേഷം എംബിഎ ചെയ്യണോ അതോ പിജിഡിഎം ചെയ്യണോ എന്നാണോ ആലോചിക്കുന്നത്?

ഇന്‍റര്‍നാഷണല്‍ നിലവാരത്തിലുള്ള ഒരു നല്ല ബിസിനസ് സ്കൂളില്‍ ചേര്‍ന്ന് പഠിക്കുക എന്നായിരുന്നോ നിങ്ങളുടെ ആഗ്രഹം?

കോറോണയും കോവിഡ് 19 മഹാമാരിയും കാരണം ആ മോഹം ഇനി നടക്കില്ലെന്ന ആശങ്ക നിങ്ങള്‍ക്കുണ്ടോ?

ഈ ആശങ്കകള്‍ക്കും ആഗ്രഹങ്ങള്‍ക്കും ആലോചനകള്‍ക്കും എല്ലാം ഇപ്പോള്‍ ഉത്തരമുണ്ട്.

നിങ്ങളന്വേഷിക്കുന്ന ബിസിനസ് സ്കൂള്‍ ഇപ്പോള്‍ നിങ്ങളുടെ തൊട്ടടുത്ത്

ബ്രിട്ടണിലും യുഎഇയിലും വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള AI International College ഈ വര്‍ഷം മുതല്‍ ഇന്‍കെല്‍ എഡ്യുസിറ്റിയില്‍ തങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയിരിക്കയാണ്. 2020-22 വര്‍ഷത്തേക്കുള്ള പിജിഡിഎം കോഴ്സുകളിലേക്കുള്ള അഡ്മിഷന്‍ AI International College ആരംഭിച്ചു കഴിഞ്ഞു. ഡിഗ്രിയാണ് പിജിഡിഎം കോഴ്സില്‍ ചേരാനുള്ള അടിസ്ഥാന യോഗ്യത. 50 ശതമാനം മാര്‍ക്കുണ്ടാവണം. എസ്‍.സി-എസ്‍.ടി വിദ്യാര്‍ത്ഥികള്‍ക്ക് 45 ശതമാനവും. ഒക്ടോബര്‍ 30 ആണ് അവസാന തീയതി.

നിങ്ങളന്വേഷിക്കുന്ന ബിസിനസ് സ്കൂള്‍ ഇപ്പോള്‍ നിങ്ങളുടെ തൊട്ടടുത്ത്

അടുത്ത കാലം വരെ, മാര്‍ക്കറ്റിംഗ്, എച്ച്.ആര്‍, ഓപ്പറേഷന്‍സ്, ഫിനാന്‍സ് എന്നിവയൊക്കെയായിരുന്നു എംബിഎയ്ക്കോ പിജിഡിഎമ്മിനോ ഉള്ള സ്പെഷ്യലൈസേഷന്‍. എന്നാല്‍ ഇപ്പോള്‍ എംബിഎയിലെയും പിജിഡിഎമ്മിലെയും സ്പെഷ്യലൈസേഷന്‍, ന്യൂജനറേഷന്‍ ആയിമാറി. അതാണ് AI International College ഓഫര്‍ ചെയ്യുന്നത്. ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷന്‍റെ അംഗീകാരമുള്ളവയാണ് AI International College ലെ പിജിഡിഎം പ്രോഗ്രാമുകള്‍. രണ്ട് വര്‍ഷം കാലയളവുള്ള നാല് പിജിഡിഎം കോഴ്സുകളാണ് AI International College നല്‍കുന്നത്.

പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ എല്ലാ പോരായ്മകളും മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഈ ബിസിനസ് സ്കൂള്‍ ആരംഭിച്ചിരിക്കുന്നത്. തൊഴില്‍ദാതാവിന്‍റെ ഫീഡ് ബാക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് സിലബസ് തീരുമാനിച്ചിരിക്കുന്നത്, പഠനരീതികള്‍, പാഠ്യപദ്ധതികള്‍, അധ്യാപന നിയമനങ്ങള്‍ എന്നിവയിലെല്ലാം തന്നെ തൊഴില്‍ദാതാവിന്‍റെ പ്രതീക്ഷയ്ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും AI International College ഡയറക്ടര്‍ ഡോ. മുനിറുദ്ദീന്‍ പറയുന്നു.

നിങ്ങളന്വേഷിക്കുന്ന ബിസിനസ് സ്കൂള്‍ ഇപ്പോള്‍ നിങ്ങളുടെ തൊട്ടടുത്ത്

ബിസിനസ് എന്‍റര്‍പ്രണര്‍ഷിപ്പ്, സപ്ലൈ ചെയ്‍ന്‍ ആന്‍റ് ലോജിസ്റ്റിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ടൂറിസം ആന്‍റ് ട്രാവല്‍ എന്നിവയിലുള്ള പിജിഡിഎം കോഴ്സുകളാണ് AI International College ല്‍ ഉള്ളത്. കോവിഡ് കാലത്തും കോവിഡാനന്തര കാലത്തും ഏറ്റവും കൂടുതല്‍ തൊഴിലാളികളെ ആവശ്യം വരുന്ന മേഖലയാണ് ഇനി ഐടി എനാബള്‍ഡ് മാനേജ്‍മെന്‍റ് സര്‍വീസസും ഐടി എനാബള്‍ഡ് മാര്‍ക്കറ്റിംഗും, സപ്ലൈ ചെയിനുമെല്ലാം. അത് മുന്നില്‍ കണ്ട് ഡിസൈന്‍ ചെയ്തിട്ടുള്ള കോഴ്സാണ് സപ്ലൈ ചെയ്‍ന്‍ ആന്‍റ് ലോജിസ്റ്റിക്സ്. കേരളത്തില്‍ തന്നെ എഐഐസി അടക്കം രണ്ടിടത്തുമാത്രമാണ് നിലവില്‍ ഈ കോഴ്സുള്ളത്. മാത്രമല്ല, ഇനി സംരംഭകരുടെ കാലമാണ് വരാന്‍ പോകുന്നത് എന്നതിനാല്‍ അവരെ ലക്ഷ്യം വെച്ചുള്ളതാണ് പിജിഡിഎം ഇന്‍ ബിസിനസ് എന്‍റര്‍പ്രണര്‍ഷിപ്പ്. കൂടാതെ പിജിഡിഎം ഇന്‍ ഐടി ആയാലും ടൂറിസം ആന്‍റ് ട്രാവല്‍ ആയാലും, അവയും വരും കാലത്ത് കൂടുതല്‍ തൊഴില്‍സാധ്യത നല്‍കുന്ന കോഴ്സുകളാണ്.

നിങ്ങളന്വേഷിക്കുന്ന ബിസിനസ് സ്കൂള്‍ ഇപ്പോള്‍ നിങ്ങളുടെ തൊട്ടടുത്ത്

പിജിഡിഎം പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യുന്ന അഞ്ച് കുട്ടികള്‍ക്ക് AI International College ഒരു കോര്‍പ്പറേറ്റ് സ്കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. അതത് കോളേജുകളില്‍ നിന്ന് ടോപ്പര്‍ ആയി പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്കോളര്‍ഷിപ്പ് നല്‍കുന്നത്. കൂടാതെ പിജിഡിഎം പൂര്‍ത്തിയാക്കുന്ന ഏറ്റവും നല്ല അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് യു.കെയിലോ യുഎഇയിലോ ഉള്ള കമ്പനികളില്‍ രണ്ടാഴ്ച നീളുന്ന ഇന്‍റേര്‍ണ്‍ഷിപ്പ് നല്‍കും.

ഗ്ലോബല്‍ ക്ലാസ് റൂം എന്ന ആശയത്തിലൂന്നി, ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെയാണ് വിദ്യാര്‍ത്ഥികളുടെ ട്രെയിനിംഗ് ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലും ജോലി ചെയ്തിട്ടുള്ള, മിനിമം നാലുവര്‍ഷമെങ്കിലും പ്രവര്‍ത്തിപരിചയമുള്ള അധ്യാപകരാണ് ഇവിടുത്തെ ഫാക്കല്‍റ്റി ടീം അംഗങ്ങള്‍. പഠനത്തിന്‍റെ ഭാഗമായി, ഒരു വോയിസ് കോച്ചും ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥി ആഗ്രഹിക്കുന്ന ഒരു വിദേശ ഭാഷ, അതേ ആക്സന്‍റില്‍ തന്നെ പഠിച്ചെടുക്കാന്‍ ഈ കോച്ച് സഹായിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

www.aiicollege.com

ഫോണ്‍: 8547295777, 9188048903, 9134030303