LiveTV

Live

Kerala

ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി ദേശീയ നേതൃത്വം പിരിച്ചുവിട്ടു

മാത്യു ടി.തോമസ് അധ്യക്ഷനായ താല്‍ക്കാലിക കമ്മിറ്റി നിലവില്‍ വന്നു

ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി ദേശീയ നേതൃത്വം പിരിച്ചുവിട്ടു

സി.കെ നാണു അധ്യക്ഷനായ ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി ദേശീയ നേതൃത്വം പിരിച്ചുവിട്ടു. മാത്യു ടി.തോമസ് അധ്യക്ഷനായ താല്‍ക്കാലിക കമ്മിറ്റി നിലവില്‍ വന്നു. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ണായ യോഗം വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ദേശീയ നേതൃത്വത്തിന്‍റെ നടപടി. തീരുമാനം അറിഞ്ഞില്ലെന്ന് സി.കെ നാണു മീഡിയവണിനോട് പറഞ്ഞു