LiveTV

Live

Kerala

സ്വര്‍ണക്കടത്ത്; നാലം പ്രതിയെ മാപ്പ് സാക്ഷിയാക്കാന്‍ ശ്രമിക്കുന്നതായി ഒന്നാം പ്രതി സരിത്ത്

മറ്റുള്ളവര്‍ക്ക് മേല്‍കുറ്റം ചുമത്താനാണ് എന്‍.ഐ.എ ശ്രമിക്കുന്നത്. എന്‍.ഐ.എ പോലൊരു ഏജന്‍സി നാലാം പ്രതിയോട് മാപ്പ് സാക്ഷിയാകാന്‍ യാജിക്കുന്നുവെന്നും ജാമ്യാപേക്ഷയില്‍ സരിത് പറയുന്നു

സ്വര്‍ണക്കടത്ത്; നാലം പ്രതിയെ മാപ്പ് സാക്ഷിയാക്കാന്‍ ശ്രമിക്കുന്നതായി ഒന്നാം പ്രതി സരിത്ത്

സ്വര്‍ണക്കടത്ത് കേസിലെ നാലം പ്രതിയെ മാപ്പ് സാക്ഷിയാക്കാന് ശ്രമിക്കുന്നതായി ഒന്നാം പ്രതി സരിത്ത്. മറ്റുള്ളവര്‍ക്ക് മേല്‍കുറ്റം ചുമത്താനാണ് എന്‍.ഐ.എ ശ്രമിക്കുന്നത്. എന്‍.ഐ.എ പോലൊരു ഏജന്‍സി നാലാം പ്രതിയോട് മാപ്പ് സാക്ഷിയാകാന്‍ യാജിക്കുന്നുവെന്നും ജാമ്യാപേക്ഷയില്‍ സരിത് പറയുന്നു.