LiveTV

Live

Kerala

അനധികൃത സ്വത്ത് സമ്പാദനം; ആര്യാടൻ ഷൗക്കത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്‌ പരാതി

നിലമ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റും നഗരസഭാ ചെയർമാനും ആയിരിക്കുന്ന സമയത്ത് അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചെന്നാണ് പരാതി.

അനധികൃത സ്വത്ത് സമ്പാദനം;
ആര്യാടൻ ഷൗക്കത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്‌
പരാതി

കോൺഗ്രസ്‌ നേതാവ് ആര്യാടൻ ഷൗക്കത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് പരാതി. നിലമ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റും നഗരസഭാ ചെയർമാനും ആയിരിക്കുന്ന സമയത്ത് അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചെന്നാണ് പരാതി. നിലമ്പൂർ സ്വദേശിയായ ഇസ്മയിൽ എരഞ്ഞിക്കലാണ് പരാതി നൽകിയത്.

Watch Video: