LiveTV

Live

Kerala

സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരെ കൊഫേപൊസെ ചുമത്തി

പ്രധാന പ്രതികളായ സ്വപ്ന സന്ദീപ് എന്നിവര്‍ക്കെതിരെയാണ് കോഫെപൊസ ചുമത്തിയത്

സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരെ കൊഫേപൊസെ ചുമത്തി

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കെതിരെ കോഫെപൊസെ ചുമത്തി. പ്രധാന പ്രതികളായ സ്വപ്ന സന്ദീപ് എന്നിവര്‍ക്കെതിരെയാണ് കോഫെപൊസ ചുമത്തിയത്. ഈ രണ്ടുപേരും നിരന്തരമായി നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തി എന്ന് കസ്റ്റംസിന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. നിരന്തരമായി കള്ളക്കടത്ത് നടത്തുന്നവര്‍ക്കെതിരെ ചുമത്തുന്ന കോഫെ പൊസെ ഇവര്‍ക്കതിരെ ചുമത്തിയത്. കസ്റ്റംസ് ജയിലിലെത്തി ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.