LiveTV

Live

Kerala

ബ്രാൻഡഡ് കമ്പനികളുടെ വ്യാജ സ്റ്റിക്കറുകൾ പതിച്ച് സിഗരറ്റ് വിൽപ്പന നടത്തുന്ന സംഘം പിടിയില്‍

ജി.എസ്.ടി വകുപ്പിന്‍റെ പരിശോധനയിലാണ് സംഘം വലയിലായത്

ബ്രാൻഡഡ് കമ്പനികളുടെ വ്യാജ സ്റ്റിക്കറുകൾ പതിച്ച് സിഗരറ്റ് വിൽപ്പന നടത്തുന്ന സംഘം പിടിയില്‍

പ്രമുഖ ബ്രാൻഡഡ് കമ്പനികളുടെ പേരിൽ വ്യാജ സ്റ്റിക്കറുകൾ പതിച്ച് സിഗരറ്റ് വിൽക്കുന്ന സംഘം പിടിയില്‍. തൃശൂരിൽ ജി.എസ്.ടി വകുപ്പിന്‍റെ പരിശോധനയിലാണ് സംഘം വലയിലായത്. ഇവരില്‍ നിന്നും രണ്ട് കോടി രൂപയും പണവും വ്യാജ സ്റ്റിക്കറുകളും സിഗരറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്.