LiveTV

Live

Kerala

വാഹന പരിശോധനക്കിടെ വൃദ്ധന് പൊലീസ് മര്‍ദനം

നടുറോഡില്‍ വെച്ചാണ് പൊലീസ് വൃദ്ധനെ മര്‍ദിച്ചത്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു

വാഹന പരിശോധനക്കിടെ വൃദ്ധന് പൊലീസ് മര്‍ദനം

കൊല്ലം ചടയമംഗലത്ത് വാഹന പരിശോധനക്കിടെ വൃദ്ധന് പൊലീസ് മര്‍ദനം. നടുറോഡില്‍ വെച്ചാണ് പൊലീസ് വൃദ്ധനെ മര്‍ദിച്ചത്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. എന്ന 70 വയസുകാരനെയാണ് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇദ്ദേഹം ഒരു ബൈക്കിന്‍റെ പിന്നില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ പൊലീസ് വാഹനത്തിന് കൈകാണിച്ചു. ഈ വാഹനം ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നു. പിന്നിലിരുന്ന രാമാനന്ദന്‍ നായരും മദ്യപിച്ചിരുന്നു. രണ്ടുപോരേയും പൊലീസ് ജീപ്പില്‍ കയറ്റന്‍ ശ്രമിക്കുന്നതിനിടെയാണ് രാമാന്ദന്‍ നായരെ മര്‍ദ്ദിച്ചത്.