LiveTV

Live

Kerala

ആരോഗ്യമേഖല പുഴുവരിച്ചെന്ന പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നു; മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ഐഎംഎ

ആരോഗ്യ മേഖലയെ പുഴുവരിച്ചുവെന്ന വിമർശനം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് ഐഎംഎ. പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. പി ഗോപികുമാർ

ആരോഗ്യമേഖല പുഴുവരിച്ചെന്ന പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നു; മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി  ഐഎംഎ

ആരോഗ്യ മേഖലയെ പുഴുവരിച്ചുവെന്ന വിമർശനം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് ഐഎംഎ. പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. പി ഗോപികുമാർ മീഡിയവണിനോട് പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തതാണ് പ്രതികരണത്തിലേക്ക് നയിച്ചതെന്നും ഐഎംഎ പ്രതികരിച്ചു