LiveTV

Live

Kerala

കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ സഹോദരി അന്തരിച്ചു

കോവിഡ് ബാധയെ തുടര്‍ന്ന് ആരോഗ്യ നില വഷളായാണ് മരണപ്പെട്ടത്

കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ സഹോദരി അന്തരിച്ചു

കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റും എം.പിയുമായ കൊടിക്കുന്നില്‍ സുരേഷിന്‍റെ സഹോദരി ലീല ടി അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ആരോഗ്യ നില വഷളായാണ് മരണപ്പെട്ടത്. ഏറെ നാളായി ക്യാൻസർ രോഗ ചികിത്സയിലായിരുന്നു ഇവര്‍. ഇന്നലെ പുലർച്ചെ പന്ത്രണ്ട് മണിയോടെ ആയിരുന്നു മരണം. സംസ്കാരം തിരുവനന്തപുരം ശാന്തികവാടം ശ്മശാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കും.