LiveTV

Live

Kerala

സംസ്ഥാന മദ്യവർജന സമിതിയുടെ കര്‍മ്മ ശ്രേഷ്ഠ പുരസ്കാരം മീഡിയവണിന്

കര്‍മ്മ ശ്രേഷ്ഠ പുരസ്കാരം മീഡിയവണ്‍ സീനിയര്‍ ക്യാമറപേഴ്സണ്‍ ഉണ്ണി പാലാഴിക്ക്

സംസ്ഥാന മദ്യവർജന സമിതിയുടെ കര്‍മ്മ ശ്രേഷ്ഠ പുരസ്കാരം മീഡിയവണിന്

സംസ്ഥാന മദ്യവർജന സമിതിയുടെ ഈ വർഷത്തെ കര്‍മ്മ ശ്രേഷ്ഠ പുരസ്കാരം മീഡിയവണ്‍ സീനിയര്‍ ക്യാമറപേഴ്സണ്‍ ഉണ്ണി പാലാഴിക്ക്. ഒക്ടോബർ രണ്ടിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.