LiveTV

Live

Kerala

സംസ്ഥാന മദ്യവർജന സമിതിയുടെ മാധ്യമ അവാർഡ് മീഡിയവണിന്

ഒക്ടോബർ രണ്ടിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും

സംസ്ഥാന മദ്യവർജന സമിതിയുടെ  മാധ്യമ അവാർഡ് മീഡിയവണിന്

സംസ്ഥാന മദ്യവർജന സമിതിയുടെ ഈ വർഷത്തെ മാധ്യമ അവാർഡ് മീഡിയവൺ സീനിയർ റിപ്പോർട്ടർ കൃപ നാരായണന്. ഒക്ടോബർ രണ്ടിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും