LiveTV

Live

Kerala

സ്വപ്നക്കെതിരെയും ശിവശങ്കറിനെതിരെയും അന്വേഷണം വേണമെന്ന പരാതിയില്‍ നിന്ന് ഒഴിഞ്ഞു മാറി വിജിലന്‍സ്

ഐടി വകുപ്പ് ശിപാർശ ചെയ്താൽ അന്വേഷിക്കാമെന്നാണ് പരാതിക്കാരന് വിജിലൻസ് നല്‍കിയ മറുപടി

സ്വപ്നക്കെതിരെയും ശിവശങ്കറിനെതിരെയും അന്വേഷണം വേണമെന്ന പരാതിയില്‍ നിന്ന് ഒഴിഞ്ഞു മാറി വിജിലന്‍സ്

സ്വപ്ന സുരേഷിനെതിരെയും ശിവശങ്കറിനെതിരെയും അന്വേഷണം വേണമെന്ന പരാതിയില്‍ നിന്ന് ഒഴിഞ്ഞു മാറി വിജിലന്‍സ്. ഐടി വകുപ്പ് നിയമനങ്ങളിലെ അഴിമതിയും പ്രോജക്ടുകളും അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള പരാതിയാണ് വിജിലന്‍സ് ഐടി വകുപ്പിന് കൈമാറിയത്. ഐടി വകുപ്പ് ശിപാർശ ചെയ്താൽ അന്വേഷിക്കാമെന്നാണ് പരാതിക്കാരന് വിജിലൻസ് നല്‍കിയ മറുപടി.