LiveTV

Live

Kerala

സംസ്ഥാനത്ത് സിബിഐയെ തടയാൻ സര്‍ക്കാര്‍ നീക്കം- രമേശ് ചെന്നിത്തല

സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു

സംസ്ഥാനത്ത് സിബിഐയെ തടയാൻ സര്‍ക്കാര്‍ നീക്കം- രമേശ് ചെന്നിത്തല

സംസ്ഥാനത്ത് സിബിഐയെ തടയാൻ സര്‍ക്കാര്‍ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിനായുള്ള ഓർഡിനൻസ് നിയമ സെക്രട്ടറിയുടെ പക്കലെത്തി. മടിയിൽ കനമുള്ളതുകൊണ്ടാണോ ഇങ്ങനെയെന്നും നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിഞ്ഞോയെന്നും ചെന്നിത്തല ചോദിച്ചു. സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.