LiveTV

Live

Kerala

എന്‍.ഐ.എ സംഘം വീണ്ടും സി-ആപ്റ്റിലെത്തി

രാവിലെ രണ്ടു തവണ വട്ടിയൂര്‍കാവിലെ സി-ആപ്റ്റ് ഓഫീസിലെത്തി ജീവനക്കാരുടെ മൊഴി എടുത്തിരുന്നു

എന്‍.ഐ.എ സംഘം വീണ്ടും സി-ആപ്റ്റിലെത്തി

സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ സംഘം വീണ്ടും സി-ആപ്റ്റിലെത്തി. രാവിലെ രണ്ടു തവണ വട്ടിയൂര്‍കാവിലെ സി-ആപ്റ്റ് ഓഫീസിലെത്തി ജീവനക്കാരുടെ മൊഴി എടുത്തിരുന്നു. സ്റ്റോക്ക് ഇന്‍ ചാര്‍ജായ നിസാമില്‍ നിന്നുമായിരുന്നു മൊഴി എടുത്തിരുന്നത്. എന്നാല്‍ ഈ തെളിവെടുപ്പില്‍ തൃപ്തിയില്ലാത്തതിനാലാണ് വീണ്ടും എന്‍.ഐ.എ സംഘം സി-ആപ്റ്റിലെത്തിയത് എന്നാണ് അറിയുന്നത്.