LiveTV

Live

Kerala

മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് മീഡിയവണിന്

മീഡിയവണില്‍ സംപ്രേഷണം ചെയ്ത ''അട്ടപ്പാടിയിലെ അമ്മമാര്‍'' എന്ന പരിപാടിക്കാണ് പുരസ്കാരം.

മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് മീഡിയവണിന്

28 മത് കേരള സംസ്ഥാന ടെലിവിഷൻ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2019ലെ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം മീഡിയവണ്‍ സീനിയര്‍ പ്രൊഡ്യൂസര്‍ സോഫിയ ബിന്ദ് കെ.പി അര്‍ഹയായി. മീഡിയവണില്‍ സംപ്രേഷണം ചെയ്ത ''അട്ടപ്പാടിയിലെ അമ്മമാര്‍'' എന്ന പരിപാടിക്കാണ് പുരസ്കാരം. 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

അവാര്‍‍ഡിനര്‍ഹമായ പരിപാടി