LiveTV

Live

Kerala

'സ്വപ്നയേയും മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണം' സന്ദീപ് വാര്യര്‍

'മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൂർണമായും പുറത്ത് വിടണം'

'സ്വപ്നയേയും മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണം' സന്ദീപ് വാര്യര്‍

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൂർണമായും പുറത്ത് വിടാൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. സ്വപ്നയേയും മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നും സന്ദീപ് വാര്യര്‍. മുഖ്യമന്ത്രിയുടെ മകൾക്ക് ഫര്‍ണിച്ചറുകൾ സമ്മാനിച്ചത് ആരാണെന്ന് വ്യക്തമാക്കണം. കെ.ടി ജലീലിനെ പോലെ വര്‍ഗീയവാദിയായ മന്ത്രിയെ കേരളം കണ്ടിട്ടില്ലെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു.