തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് നടപ്പാക്കും; കിടപ്പ് രോഗികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും അനുമതി
പോളിങ് സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിക്കാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭയില്‍ വരുന്നുണ്ട്

തദ്ദേശ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് നടപ്പാക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്കി.കിടപ്പ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്തും. പോളിങ് സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിക്കാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭയില്‍ വരുന്നുണ്ട്.