LiveTV

Live

Kerala

ഒരു കുടുംബത്തിലെ മൂന്നു പേര്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ

വെട്ടൂർ സ്വദേശി ശ്രീകുമാർ ഭാര്യ മിനി മകൾ അനന്തലക്ഷ്മി എന്നിവരാണ് മരിച്ചത്

ഒരു കുടുംബത്തിലെ മൂന്നു പേര്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ

വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശി ശ്രീകുമാർ ഭാര്യ മിനി മകൾ അനന്തലക്ഷ്മി എന്നിവരാണ് മരിച്ചത്. മൂന്നു പേരുടേയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.