LiveTV

Live

Kerala

വി.മുരളിധരന്‌ കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടമായി- സിപിഎം

മുരളീധരന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി. മന്ത്രി രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ പ്രധാനമന്ത്രി പുറത്താക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കി

വി.മുരളിധരന്‌ കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടമായി- സിപിഎം

സ്വർണക്കടത്ത് നടന്നത് നയതന്ത്രബാഗിലാണെന്ന് ധനമന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചതോടെ വി.മുരളിധരന്‌ കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. മുരളീധരന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി. മന്ത്രി രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ പ്രധാനമന്ത്രി പുറത്താക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കി.