LiveTV

Live

Kerala

എം ശിവശങ്കറിന്‍റെ സസ്പെന്‍ഷന്‍ നാല് മാസത്തേക്ക് കൂടി നീട്ടി

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അധ്യക്ഷനായി മൂന്നംഗ സമിതിയാണ് സസ്പെന്‍ഷന്‍ നീട്ടിയത്

എം ശിവശങ്കറിന്‍റെ സസ്പെന്‍ഷന്‍ നാല് മാസത്തേക്ക് കൂടി നീട്ടി

മുഖ്യമന്ത്രിയുടെ മുന്‍‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ സസ്പെന്‍ഷന്‍ നാല് മാസത്തേക്ക് കൂടി നീട്ടി . ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അധ്യക്ഷനായി മൂന്നംഗ സമിതിയാണ് തിരുവനന്തപുരം സ്വര്‍ണകടത്ത് കേസില്‍ ആരോപണ വിധേയനായ എം ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ നീട്ടിയത്.