LiveTV

Live

Kerala

നൂറു പേരിൽ കൂടാതെ സമരം നടത്താം; സമര വിലക്ക് നീക്കി ഹൈക്കോടതി

ഈ മാസം 21 മുതലാണ് കേന്ദ്രസർക്കാരിന്‍റെ പുതിയ മാർഗനിർദേശങ്ങൾ നിലവിൽ വരുന്നത്

നൂറു പേരിൽ കൂടാതെ സമരം നടത്താം; സമര വിലക്ക് നീക്കി ഹൈക്കോടതി

കേന്ദ്രസർക്കരിന്‍റെ കോവിഡ് മാർഗനിർദേശങ്ങൾ അനുസരിച്ചു നൂറു പേരിൽ കൂടാതെ സമരം നടത്താമെന്ന് ഹൈക്കോടതി. മാസ്കും സാനിറ്റൈസറും അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകണം സമരമെന്നും ഹൈക്കോടതി നിര്‍ദ്ദേശിക്കുന്നു. ഈ മാസം 21 മുതലാണ് കേന്ദ്രസർക്കാരിന്‍റെ പുതിയ മാർഗനിർദേശങ്ങൾ നിലവിൽ വരുന്നത്.