LiveTV

Live

Kerala

കേരള മീഡിയ അക്കാദമി പുരസ്കാരം മീഡിയവണിന്

ഹരിയാനയിലെ വധുക്കളായി ചെന്നെത്തുന്ന മലയാളി പെണ്‍കുട്ടികളുടെ കഥ പറയുന്ന 'ആണ്‍ നാട്ടിലെ പെണ്ണതിഥികള്‍' എന്ന പരിപാടിയാണ് സോഫിയയെ അവാര്‍ഡിനര്‍ഹയാക്കിയത്

കേരള മീഡിയ അക്കാദമി പുരസ്കാരം മീഡിയവണിന്

മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള 2018ലെ കേരള മീഡിയ അക്കാദമി അവാര്‍ഡിന് മീഡിയവണ്‍ ടി വിയിലെ സീനിയര്‍ പ്രൊഡ്യൂസര്‍ സോഫിയ ബിന്ദ് കെ.പി അര്‍ഹയായി. ഹരിയാനയിലെ വധുക്കളായി ചെന്നെത്തുന്ന മലയാളി പെണ്‍കുട്ടികളുടെ കഥ പറയുന്ന 'ആണ്‍ നാട്ടിലെ പെണ്ണതിഥികള്‍' എന്ന പരിപാടിയാണ് സോഫിയയെ അവാര്‍ഡിനര്‍ഹയാക്കിയത്. ടി.കെ രാജീവ് കുമാര്‍, ഡോ. നീതു സോന, ജേക്കബ് പുന്നൂസ് എന്നിവരടങ്ങിയ കമ്മറ്റിയാണ് വിധി നിര്‍ണ്ണയം നടത്തിയത്. 25000 രൂപയും പ്രശസ്തിപത്രവും ശില്‍പവും ആണ് പുരസ്‌കാരം.

അവാര്‍‍ഡിനര്‍ഹമായ പരിപാടി