LiveTV

Live

Kerala

ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്

സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്

ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്

ധനമന്ത്രി ടി.എം തോമസ് ഐസക്കിന് കോവിഡ്. മന്ത്രിയുടെ പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ നിരീക്ഷണത്തില്‍. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

updating...