LiveTV

Live

Kerala

ക​തി​രൂ​രി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​നി​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ട​ സി.​ഒ.​ടി ന​സീ​ർ വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

സ്ഫോ​ട​ന​ത്തി​ൽ ഷീ​റ്റു​കൊ​ണ്ട് മ​റ​ച്ച ഷെ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു പ​ന്ത്ര​ണ്ട് സ്റ്റീ​ൽ ബോം​ബു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ക​തി​രൂ​രി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​നി​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ട​ സി.​ഒ.​ടി ന​സീ​ർ വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

ക​തി​രൂ​രി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​നി​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ട​യാ​ൾ പി​ടി​യി​ൽ. സി​.ഒ.ടി ന​സീ​ർ വ​ധ​ശ്ര​മ​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ പൊ​ന്ന്യം സ്വ​ദേ​ശി അ​ശ്വ​ന്താ​ണ് പി​ടി​യി​ലാ​യ​ത്. ബോം​ബ് നി​ർ​മാ​ണ​ത്തി​ന് കാ​വ​ൽ നി​ന്ന​യാ​ളാ​ണ് അ​ശ്വ​ന്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബോം​ബ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നി​ടെ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു.

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ പോ​ലീ​സ് പ്ര​തി​ചേ​ർ​ക്കു​ക​യും കോ​ട​തി വെ​റു​തെ വി​ടു​ക​യും ചെ​യ്ത മാ​ഹി​ക്ക​ടു​ത്ത് അ​ഴി​യൂ​ർ ക​ല്ല​റോ​ത്ത് ര​മ്യ നി​വാ​സി​ൽ ര​മീ​ഷ് (32), അ​ഴി​യൂ​ർ കെ.​ഒ. ഹൗ​സി​ൽ ധീ​ര​ജ് (28), പൊ​ന്ന്യം പാ​ലം സ്വ​ദേ​ശി സ​ജൂ​ട്ടി എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. പു​ഴ​ക്ക​ര​യി​ലെ ചൂ​ള തെ​ക്കേ ത​യ്യി​ലി​ലെ ഷെ​ഡി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്ഫോ​ട​ന​ത്തി​ൽ ഷീ​റ്റു​കൊ​ണ്ട് മ​റ​ച്ച ഷെ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു പ​ന്ത്ര​ണ്ട് സ്റ്റീ​ൽ ബോം​ബു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.