LiveTV

Live

Kerala

ബംഗളൂരു മയക്കുമരുന്ന് കേസ്; മുഖ്യപ്രതികള്‍ നടത്തിയ വാട്സ് ആപ്പ് ചാറ്റ് പുറത്ത് | Exclusive

മയക്കുമരുന്നിന്റെ തൂക്കം ഉറപ്പിക്കുന്ന ചിത്രങ്ങളും വാട്സ് ആപ്പില്‍ ലഭ്യമാണ്.

ബംഗളൂരു മയക്കുമരുന്ന് കേസ്; 
മുഖ്യപ്രതികള്‍ നടത്തിയ വാട്സ് ആപ്പ് ചാറ്റ് പുറത്ത് | Exclusive

ബംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യപ്രതികള്‍ നടത്തിയ വാട്സ് ആപ്പ് ചാറ്റുകള്‍ പുറത്ത്. മയക്കുമരുന്ന് കച്ചവടം ഉറപ്പിച്ച് നടത്തിയ വാട്സ് ആപ്പ് സന്ദേശങ്ങളാണ് മീഡിയവണിന് ലഭിച്ചത്. വാട്സ് ആപ്പ് വഴിയാണ് സംഘം കച്ചവടം ഉറപ്പിച്ചത്. മയക്കുമരുന്നിന്റെ തൂക്കം ഉറപ്പിക്കുന്ന ചിത്രങ്ങളും വാട്സ് ആപ്പില്‍ ലഭ്യമാണ്. മുഹമ്മദ് അനൂപിന്റെയും അനികയുടെയും ഫോണില്‍ നിന്ന് അന്വേഷണ സംഘം ശേഖരിച്ചതാണ് പുറത്തുവന്ന വിവരങ്ങള്‍. അനികയെ അനൂപിന് പരിചയപ്പെടുത്തിയത് ജിംബ്രിന്‍ ആഷിയാണ്.