LiveTV

Live

Kerala

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പ്രതിയെ പൊലീസ് പിടിച്ചത് വീട് വളഞ്ഞ്, പ്രതികള്‍ക്കെതിരെ നാട്ടുകാരുടെ രോഷപ്രകടനം

ഇന്നലെ രാത്രിയാണ് ഡി.വൈ.എഫ്ഐ തേവലക്കാട് യൂണിറ്റ് ജോയന്‍റ് സെക്രട്ടറി മിദിലാജും കല്ലിങ്ങിന്‍മുഖം യൂണിറ്റ് പ്രസിഡന്‍റ് ഹഖ് മുഹമ്മദും വെട്ടേറ്റ് മരിച്ചത്.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പ്രതിയെ പൊലീസ് പിടിച്ചത് വീട് വളഞ്ഞ്, പ്രതികള്‍ക്കെതിരെ നാട്ടുകാരുടെ രോഷപ്രകടനം

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകക്കേസില്‍ മുഖ്യപ്രതി സജിത്തടക്കം അഞ്ച് പേര്‍ കസ്റ്റഡിയില്‍. പൊലീസ് വീട് വളഞ്ഞാണ് കേസിലെ മുഖ്യപ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സജിത്തിനെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് ഡി.വൈ.എഫ്ഐ തേവലക്കാട് യൂണിറ്റ് ജോയന്‍റ് സെക്രട്ടറി മിദിലാജും കല്ലിങ്ങിന്‍മുഖം യൂണിറ്റ് പ്രസിഡന്‍റ് ഹഖ് മുഹമ്മദും വെട്ടേറ്റ് മരിച്ചത്.

Watch Video

തിരുവനന്തപുരം വെഞ്ഞാറമൂടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; മുഖ്യപ്രതി പിടിയില്‍
Also Read

തിരുവനന്തപുരം വെഞ്ഞാറമൂടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; മുഖ്യപ്രതി പിടിയില്‍